Vyathyastha Dhaarakal ( Malayalam )
$35.09
$49.13
Description About the book : അലക്സാണ്ടറുടെ കടന്നുവരവോടെ ആരംഭിക്കുന്ന ആക്രമണങ്ങളുടെയും സ്വത്വാഭിമാനത്തിലൂന്നിയതും വ്യത്യസ്ത സ്വഭാവത്തിലുള്ളതുമായ ചെറുത്തുനില്പുകളുടെയും സുദീർഘമായ ഒരു ചരിത്രമാണ് ഈ ഗ്രന്ഥത്തിലൂടെ ഇതൾ വിരിയുന്നത്. എവിടെ നിന്നോ അടർത്തിയെടുത്ത ഭാഗികസത്യങ്ങളും മതപ്രീണന രാഷ്ട്രീയത്തിന്റെ സൃഷ്ടികളായ നുണക്കഥകളും ഒരുമിച്ച് തുന്നിച്ചേർത്ത ഒരു ‘കണ്ടം ബെച്ച കോട്ട് ആണ് ദേശവിരുദ്ധ സർവ്വകലാശാലകളുടെ ഉല്പന്നമായ ഇന്നത്തെ ഇന്ത്യാചരിത്രം. ആ പ്രവണതകൾക്കു നേരെയുള്ള ദേശീയബോധത്തിലൂന്നിയ ഒരു പൊളിച്ചെഴുത്താണ് ഇതിലൂടെ നിർവഹിക്കപ്പെടുന്നത്. This book weaves a long history of invasions beginning with Alexander’s accession, and of self-righteous and varied resistances. Today’s Indian history, the product of anti-national universities, is a ‘kandam becha kot’ stitched together with partial truths plucked from nowhere and lies created by the politics of religious fanaticism. A national consciousness against those trends is done through this. Kurukshetra Prakashan ; Pages : 248
Malayalam